കൂരാച്ചുണ്ടിലെ തദ്ദേശപ്പോരിൽ മത്സര ചിത്രം തെളിഞ്ഞു
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
1. ഓഞ്ഞിൽ : സിനി ജിനോ തച്ചിലാടിയിൽ ( യുഡിഎഫ് ), സീന പ്രകാശ് വാഴുന്നോർവയൽ ( എൽഡിഎഫ് സ്വത. ), സുധ നമ്പ്രത്തുമ്മൽ ( ബിജെപി )
2. ശങ്കരവയൽ : എൻ.ജെ.ആൻസമ്മ വടക്കേപാറ ( എൽഡിഎഫ് ), സുനു മോൾ മനോജ് പൂളയുള്ളതിൽ ( യുഡിഎഫ് ).
3. പനോംവയൽ : ചെറിയാൻ ജോസഫ് അറയ്ക്കൽ ( യുഡിഎഫ് ), വിത്സൺ മംഗലത്ത്പുത്തൻപുരയിൽ ( എൽഡിഎഫ് ), സുബിൻ പൂന്തോട്ടത്തിൽ ( ബിജെപി ).
4. കാളങ്ങാലി : മയൂഷ് ജോസഫ് നെടുമല ( ബിജെപി ), വിൻസി തോമസ് തുണ്ടിയിൽ ( യുഡിഎഫ് ), വി.കെ.ഹസീന ( എൽഡിഎഫ് ).
5. ഓട്ടപ്പാലം : ജോൺസൺ തേനംമാക്കൽ ( യുഡിഎഫ് ), പുരുഷോത്തമൻ ചെമ്മാനക്കര ( സ്വത. ), പ്രബീഷ് തളിയോത്ത് ( എൽഡിഎഫ് ), വിനോദൻ തുമ്പപ്പുറത്ത് ( ബിജെപി ).
6. കക്കയം : ഗീതു എം എസ് മണിക്കുന്നുമ്മൽ ( എൽഡിഎഫ് സ്വത. ), ഡാർളി അബ്രഹാം പുല്ലംകുന്നേൽ ( യുഡിഎഫ് ), ശാരദ ചെറുകുന്നേൽമീത്തൽ ( ബിജെപി ).
7. കരിയാത്തുംപാറ : ജിങ്കോ ശരത് ( ബിജെപി ), ജെയ്‌സി ആന്റപ്പൻ പള്ളിപറമ്പിൽ ( എൽഡിഎഫ് സ്വത. ), ജോസഫ് ജോൺ വെളിയത്ത് ( യുഡിഎഫ് ).
8. തോണിക്കടവ് : ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ ( യുഡിഎഫ് ), മേബിൾ റിജോ ചിറ്റക്കാട്ടുകുഴിയിൽ ( എൽഡിഎഫ് സ്വത. ), ഹിമ ആലയ്ക്കൽ ( ബിജെപി ).
9. കല്ലാനോട് : അനിൽ കുന്നുമ്മൽ ( ബിജെപി ), ജോർജ് കല്ലറയ്ക്കൽ ( സ്വത. ), സണ്ണി ജോസഫ് കാനാട്ട് ( യുഡിഎഫ് ), സണ്ണി കോട്ടയിൽ ( എൽഡിഎഫ് സ്വത. ).
10. ചാലിടം : ബാബു കൈതകുളങ്ങര ( ബിജെപി ), ബിജു കടലാശേരി ( യുഡിഎഫ് ), രാഘവൻ എംടി മൂലത്ത്താഴെ ( എൽഡിഎഫ് ).
11. പൂവത്തുംചോല : സിനി ഷിജോ തട്ടാറുകുന്നേൽ ( എൽഡിഎഫ് ), റസീന യൂസഫ് കോമച്ചാടത്ത് ( യുഡിഎഫ് ).
12. വട്ടച്ചിറ : അബ്ദുൾ ജലീൽ കുന്നുംപുറത്ത് ( എൽഡിഎഫ് സ്വത. ), ഒ.കെ.ഇസ്മായിൽ ഓടക്കയിൽ ( യുഡിഎഫ് ), സുബിൻ നെടുമല ( ബിജെപി ).
13. കൂരാച്ചുണ്ട് : എൻ.കെ.കുഞ്ഞമ്മദ് നടുവിലക്കണ്ടി ( എൽഡിഎഫ് ), ജെയിംസ് ജോസഫ് കൂരാപ്പിള്ളിൽ ( സ്വത. ), ഡേവിസ് കരുമത്തിൽ ( ബിജെപി ), വി.എസ്.ഹമീദ് വെള്ളികുളത്ത് ( യുഡിഎഫ് ).
14. കാറ്റുള്ളമല : ബിന്ദു കുര്യൻ ആനിക്കാട്ട് ( യുഡിഎഫ് ), ഷീബ ഷാജി തൂങ്കുഴി ( എൽഡിഎഫ് സ്വത. )
ഇപ്പോൾ ഭരിക്കുന്നത് :
യുഡിഎഫ്.
കക്ഷി നില :
യുഡിഎഫ് :8
എൽഡിഎഫ് :4
ഒഴിവുള്ളത് :1

Comments
Post a Comment