പെരുവണ്ണാംമൂഴി; പട്ടാണിപ്പാറയിൽ ഓട്ടോയിൽ ഡ്രൈവറെ ചങ്ങലയിട്ട് പൂട്ടിയ സംഭവം. ഡ്രൈവറെ ബന്ധുക്കൾക്കൊപ്പം വിട്ടു


പെരുവണ്ണാംമൂഴി: പട്ടാണിപ്പാറയിൽ ഓട്ടോയിൽ ചങ്ങലയിട്ട് പൂട്ടിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയ ഡ്രൈവറെ ബന്ധുക്കളെ ഏൽപ്പിച്ച് പോലീസ്.അന്വേഷണത്തിന്റെ ഭാഗമാ യി ഡ്രൈവറോട് കാര്യങ്ങൾ തി രക്കിയപ്പോൾ പരസ്‌പര വിരുദ്ധ മായി സംസാരിക്കുകയാണു ണ്ടായത്. ഇതിനെ തുടർന്നു വൈദ്യ പരിശോധനക്ക് വിധേയ നാക്കി.സംഭവത്തിൻ്റെ ആഘാതത്തിൽ നിന്ന് മുക്തനാകാതെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സ്ഥിതിയിൽ സംസാരിക്കുന്നതിനാൽ   കൂടുതൽ ശ്രദ്ധ ലഭിക്കുവാൻ ഒടുവിൽ പോലീസ് ഇയാളെ കൂരാച്ചുണ്ട്  കക്കയത്തെ ബന്ധുക്കളുടെ പക്കൽ ഏൽപ്പിക്കുകയായിരുന്നു.

ചങ്ങല കൊണ്ട് വാഹനത്തി ന്റെ സ്റ്റിയറിംഗുമായി ബന്ധിപ്പി ച്ച നിലയിൽ ശനിയാഴ്ച വൈ കുന്നേരം ഏഴോടെ കൂടിയാണ് ഇയാളെ കണ്ടത്. ഇരിട്ടിയിൽ നി ന്നും ഒരു സംഘം വാഹനം ഓ ട്ടം വിളിച്ചെന്നും പിന്നീട് എ ന്തോ വസ്‌തു മണപ്പിച്ചപ്പോൾ ത ൻ്റെ ബോധം നഷ്ടപ്പെട്ടതായുമാ ണ് ഇയാൾ നാട്ടുകാരോട് പറ ഞ്ഞത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി