കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 'അഗ്നിച്ചിറകുകൾ' ഉദ്ഘാടനംചെയ്തു
കായണ്ണ : തൊഴിൽ രഹിതരായ വനിതകൾക്കായി തൊഴിൽപരിശീലനം ലക്ഷ്യ മിട്ട് ഹയർസെക്കൻഡറി നാ ഷണൽ സർവീസ് സ്റ്റിം നട പ്പാക്കുന്ന 'അഗ്നിച്ചിറകുകൾ പദ്ധതിയുടെ സംസ്ഥാനതല ഉദഘാടനം കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സ്റ്റേറ്റ് പ്രോ ഗ്രാം കോഡിനേറ്ററും ഹയർ സെക്കൻഡറി അക്കാദമിക് ജോയിൻറ് ഡയറക്ടറുമായ ഡോ. എസ്. ഷാജിത ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി കാ യണ്ണ ഗവ. ഹയർ സെക്കൻഡ റി സ്കൂൾ എൻഎസ്എസ് യൂ ണിറ്റ്, കനറാ ബാങ്ക് ആർസെ റ്റിയ്യമായി സഹകരിച്ച് മാനസ ഗ്രാമത്തിലെ 35 വനിതകൾക്ക് ഫുഡ് പ്രോസസിങ്ങിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരുതൊഴിൽപരിശീലനമാണ് നടത്തു ന്നത്. ക്ലാസുകൾ, പ്രായോഗി കപരിശീലനം, സംരംഭകരുമായി മുഖാമുഖം, ഫാക്ടറി സന്ദർശനം തുടങ്ങിയവയും പദ്ധതിയിൽ ഉൾ പ്പെടുത്തിയിട്ടുണ്ട്.
എൻഎസ്എസ് റീജണൽ കോഡിനേറ്റർ എസ്. ശ്രീചി ത്ത് അധ്യക്ഷനായി, ഹയർ സെക്കൻഡറി കോഴിക്കോട് റീ ജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ. രാജേഷ് കുമാർ ഉത്പ ന്നങ്ങളുടെ വിതരണോദ്ഘാ ടനം നിർവഹിച്ചു. കനറാബാ ത് ആർസെറ്റി ഡയറക്ടർ ഷറഫുദ്ദീൻ സർട്ടിഫിക്കറ്റുകൾ വി തരണം ചെയ്തു. ഹയർ സെ ക്കൻഡറി ജില്ലാ കോഡിനേറ്റർ ജി. മനോജ് കുമാർ, എൻഎ സ്എസ് ജില്ലാ കോഡിനേ റ്റർ എം.കെ. ഫൈസൽ, ക്ല സ്റ്റർ കോഡിനേറ്റർമാരായ സി.കെ. ജയരാജൻ, അനിൽ കുമാർ, കെ. ഷാജി, രതീഷ്, പ്രിൻസിപ്പൽ ടി.ജെ പുഷ്പവ ല്ലി. പിടിഎ പ്രസിഡന്റ് എം. അജിത് കുമാർ, പ്രോഗ്രാം
ഓഫീസർ ഡോ. എം.എം. സുബീഷ്, പ്രധാനാധ്യാപകൻ എം. ഭാസ്കരൻ, ടി. സത്യൻ, എം. ബിന്ദു, ടി.ഒ. ബിജു കെ.ജി. ഷിനുരാജ്, ഡോ. ശ്രീലു ശ്രീപദി, വി. ജഗതൻ, സ്മിതകുമാരി, എൻഎസ്എ സ് ലീഡർമാരായ ഹരിദേവി, ആദിത്യൻ, അനാനിയ എസ്. കറ്റോടി, ദേവിക പാർവണ, അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment