നമ്പികുളം ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്നു

 



കൂരാച്ചുണ്ട്:  പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായ ത്തിലെ നമ്പികുളം ഇക്കോ ടൂറി സം കേന്ദ്രത്തിലേയ്ക്കുള്ള റോ ഡ് തകർന്നിട്ട് വർഷങ്ങളായിട്ടും നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസ് കോട്ടൂർ പഞ്ചായ ത്ത് മൂന്നാം വാർഡ് കമ്മിറ്റി യോ ഗം പ്രതിഷേധിച്ചു. കോട്ടൂർ പ ഞ്ചായത്തിലെ മൂന്നാം വാർഡി ലുൾപ്പെട്ട റോഡിന്റെ ഭാഗമാണ് തകർന്നു കിടക്കുന്നത്. ടൂറിസം വികസനത്തിന് മങ്ങലേൽപ്പിക്കു ന്ന നടപടിയാണ് പഞ്ചായത്തി ന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെന്ന് യോഗം ആരോപിച്ചു. ജോഷി ചെറുപറമ്പിൽ അധ്യ ക്ഷത വഹിച്ചു. ലിഞ്ചു എസ്‌തപ്പാൻ, ബിനു ജോർജ്, ലിനസ് ചെറുപറമ്പിൽ, തോമസ് പറമ്പുകാട്ടിൽ, ഒ.അഭിത്ത്, വി.സി.ജിമേഷ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി