അയൽ വാർഡുകളിൽ സഹോദരിമാരുടെ മത്സരം


 

വടകര :മണിയൂർ പഞ്ചായത്തിൽ അടുത്തടുത്ത വാർഡു കളിൽ സഹോദരിമാരുടെ അങ്കം. ഇരുവരും എൽഡിഎ ഫിന് വേണ്ടിയാണ് മത്സര രം ഗത്ത്. ഒരാൾ 13-ാംവാർഡിലും മറ്റൊരാൾ 15-ാം വാർഡിലും മാറ്റുരയ്ക്കുന്നു. 13-ാം വാർഡി ലെ മണിയൂർ പൊന്നോത്ത് പരേതരായ നാരായണന്റെ യും കമലയുടെയും മക്കളായ എൻ.കെ.ദീപയും എൻ.കെ.ദി: പിഷയുമാണ് കന്നി അങ്കത്തി ന് കച്ച മുറുക്കിയത്. മുത്ത സഹോദരി ദീപ 15-ാം വാർ ഡിൽ മത്സരിക്കുമ്പോൾ ദി പിഷ സ്വന്തം വീട് നിൽക്കുന്ന വാർഡിലെ സ്‌ഥാനാർഥിയാണ്.

നെല്ലാച്ചേരി അളക വീട്ടിൽപ്രദീപന്റെ ഭാര്യയാണ് ദീപ.കുടുംബശ്രീ 15-ാം വാർഡ് മെന്ററും ജനാധിപത്യ മഹിള അസോസിയേഷൻ മണിയൂർവില്ലേജ് പ്രസിഡന്റുമാണ്. പ്രവാസിയായിരുന്ന ഭർത്താവ് ഇപ്പോൾ നാട്ടിലാണ്. മണി യൂർ പുലരി കലാസമിതിക്കു സമീപം മൊയിലോത്തുംകണ്ടി അനീഷിന്റെ ഭാര്യയാണ് എൻ. കെ.ദിപിഷ, അങ്കണവാടിയിൽ താൽക്കാലികമായി വർക്കറാ യി ജോലി ചെയ്തിട്ടുണ്ട്. സി പിഐ മെംബറും കേരള മഹിള സംഘം മണ്ഡലം കമ്മി റ്റി അംഗവും ഗ്രാമീണ സ്വയം സഹായ സംഘം ഡയറക്‌ടർ : ബോർഡ് അംഗവുമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി