കൂരാച്ചുണ്ട് - പള്ളത്ത് കോളനി റോഡ് ഉദ്ഘാടനം ചെയ്തു



കൂരാച്ചുണ്ട്: ഒമ്പതാം വാർഡിൽ പെട്ട നവീകരണം പൂർത്തിയാക്കിയ പള്ളത്ത് കോളനി റോഡ് കഴിഞ്ഞ ദിവസം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഓ കെ അമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വാർഡ് മെമ്പർ റസീന യൂസുഫ്, വി എസ് ഹമീദ്, അമ്മദ് മീത്തലെ വീട്ടിൽ, ജൈസൺ മുതുപിലാക്കൽ, ഹമീദ് കോട്ടയിൽ, നാസർ കൊല്ലിയിൽ, ആലി പടിക്കൽകണ്ടി മറ്റ് സമീപവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി