കാന്റീൻ കെട്ടിടം വാടകക്ക് ലേലം നാളെ




പെരുവണ്ണാമൂഴി: കൂത്താളി ജില്ലാകൃഷി ഫാമിൽ പണി പൂർത്തിയായ കാന്റീൻ കെട്ടിടം വാടകക്ക് നൽകു ന്നതിനുള്ള ലേലം നാളെ രാവിലെ 11 ന് ഫാം ഓഫീസിൽ നടക്കും. താ ല്പര്യമുള്ള കുടുംബശ്രീ യൂണിറ്റുക ൾക്ക് ലേലത്തിൽ പങ്കെടുക്കാം. മു ദ്ര വച്ച ക്വട്ടേഷനുകൾ നാളെ രാവി ലെ പത്ത് വരെ ഫാം ഓഫീസിൽ സ മർപ്പിക്കാം. ഫോൺ: 974562 5231.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി