ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം ബസ് കെഎസ്ആർടിസി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ കേസ് ഒത്ത് തീർപ്പിൽ
ചക്കിട്ടപാറ / കൂരാച്ചുണ്ട്: പിറവത്തുനിന്ന് രാത്രി പതിനൊന്നോടെ ചക്കിട്ടപാറയി ലെത്തേണ്ട കെഎസ്ആർടിബ സ് കണ്ടക്ടർക്ക് ഞായറാഴ്‌ച അ ർധ രാത്രിയോടെ മർദനമേറ്റു. ച ക്കിട്ടപാറക്കു മുമ്പുള്ള സ്റ്റോപ്പാ യ ചെമ്പ്രയിൽവച്ചാണ് ബസിനു ള്ളിൽ കയറി അതിക്രമം നടന്നത്
മർദനമേറ്റ കണ്ടക്ടർ ലിജു വി രാജിനെ പെരുവണ്ണാമൂഴി പോ ലീസ് എത്തി പോലീസ് വാഹന ത്തിൽ പേരാമ്പ്ര താലൂക്ക് ആശു പത്രിയിലെത്തിച്ചു. ബസ്തെ തൊട്ടി ൽപ്പാലം ഡിപ്പോയിലെത്തിക്കു കയും ചെയ്തു. തൊട്ടിൽപ്പാലം കെഎസ്ആർടിസി അധികൃതരു ടെ പരാതിയിൽ അതിക്രമം കാ ണിച്ചയാളെ കായണ്ണയിലെ വീട്ടി ലെത്തി പോലീസ് കസ്റ്റഡിയി ലെടുത്ത് പെരുവണ്ണാമുഴി സ്റ്റേഷനിലെത്തിച്ചു.
ഇയാൾ ഈ ബസിലെ സ്ഥിര യാത്രക്കാരനാണെന്ന് പറയു ന്നു. പിറവം - ചക്കിട്ടപാറ ബസി ന് യാത്രക്കാരുടെ രണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. ഇതിലൊ ന്നിൻ്റെ അഡ്‌മിനാണ് അതിക്രമം കാട്ടിയ യാത്രക്കാരൻ. ബസ് എ വിടെ എത്തിയെന്ന് ഇയാൾ ഇട ക്കിടെ കണ്ടക്ടറോട് ഫോണിൽ ചോദിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ അരോ ചകമായി തോന്നിയതിനാൽ ഡി പ്പോയിലന്വേഷിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതിനെത്തുടർ ന്നാണ് കോഴിക്കോട്ടു നിന്ന് രാ ത്രി പത്തരയ്ക്കു ശേഷം ചക്കിട്ട പാറക്കു പുറപ്പെട്ട ബസിനെ മ ണിക്കൂറുകളോളം കാത്തുനിന്ന് ചെമ്പ്രയിൽവച്ച് കണ്ടക്ടറെ ഉപദ്രവിച്ചത്.
സർവീസ് മുടങ്ങിയതിനാൽ രാവിലെയും വൈകുന്നേരവു മായിമായി ഈ ബസിനെ കാ ത്തിരുന്ന യാത്രക്കാർ ബുദ്ധിമു ട്ടി. കളക്ഷൻ ഇനത്തിൽ കെഎ സ്ആർടിസിക്ക് ലഭിക്കേണ്ട തു കയും നഷ്ടമായി. കെഎസ്ആർ ടിസിക്കു സംഭവിച്ച നഷ്ടം നൽകി പ്രശ്‌നത്തിൽ പരിഹാരമുണ്ടാക്കി യെന്നാണ് ലഭിക്കുന്ന വിവരം.

Comments
Post a Comment