നിര്യാതനായി

 



കൂരാച്ചുണ്ട്:  കരിയാത്തുംപാറയിൽ താമസിക്കുന്ന നന്ദനം ഓട്ടോറിക്ഷ ഡ്രൈവർ രവി(60) കാറ്റാടിക്കുന്ന് നിര്യാതനായി,

കൂരാച്ചുണ്ട് അങ്ങാടിയിലെ  പള്ളി താഴെ ട്രാക്കിൽ  നന്ദനം ഓട്ടോ ഓടിക്കുകയായിരുന്നു

ഭാര്യ - സുജ,

മക്കൾ - റെജി , രമ്യ, 

മരുമക്കൾ -അരുൺ കരിയാത്തുംപാറ, അജിത് ചെമ്പനോട ,

സംസ്കാരം പിന്നീട്



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി