കൂരാച്ചുണ്ടിൽ യുഡിഎഫ് കൺവൻഷൻ
കാപ്പാട് കുന്ന് യുഡിഎഫ് കൺവൻഷൻ
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പത്താം വാർഡ് യു ഡി എഫ് യോഗം ചേർന്ന്. റഷീദ് മരോട്ടിക്കൽ സ്വാഗതം പറഞ്ഞു. ഷാജു കാരക്കട യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കൊടക്കൽ, വി എസ് ഹമീദ്, മുഹമ്മദ് ഞാറുമ്മൽ, പത്താം വാർഡ് സ്ഥാനാർഥി ബിജു കടലാശേരി, ജെറിൻ മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് നടപ്പിലാക്കേണ്ട ആക്ഷൻ പ്ലാൻ സാദിഖ് ഓണാട്ട് വിശദീകരിച്ചു. അഷറഫ് കാപ്പുമ്മൽ യോഗത്തിൽ നന്ദി അറിയിച്ചു.
കക്കയത്ത് യുഡിഎഫ് കൺവൻഷൻ
കക്കയം : പഞ്ചായത്ത് ആറാം വാർഡ് യുഡിഎഫ് തിര ഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. കുഞ്ഞാലി കോട്ടോല അധ്യ ക്ഷത വഹിച്ചു. ബേബി തേക്കാ നത്ത്, ആൻഡ്രൂസ് കട്ടിക്കാന, പി.ടി.ഹംസ, സ്ഥാനാർഥി ഡാർ ലി ഏബ്രഹാം, വിജയൻ നടു വൻതറ എന്നിവർ പ്രസംഗിച്ചു. എ.എസ്.മുനീറിനെ ചെയർമാനായും ബേബി തേക്കാനത്തെ കൺവീനറായും തിരഞ്ഞെടുത്തു.
കല്ലാനോട് മേഖല യുഡിഎഫ് കൺവൻഷൻ
കല്ലാനോട്: തദ്ദേശ തിരഞ്ഞെ ടുപ്പിൻ്റെ ഭാഗമായി കല്ലാനോട് മേഖലയിൽ യുഡിഎഫ് കൺ വൻഷൻ നടത്തി. തോമസ് കു മ്പുക്കൽ അധ്യക്ഷത വഹിച്ചു. അരുൺ ജോസ്, ജോൺസൺ എട്ടിയിൽ, സന്ദീപ് കളപ്പുര യ്ക്കൽ, മാത്യു മുണ്ടിയാനി, എന്നിവർ ജോസ് വട്ടുകുളം, ഷാജൻ കടു കൻമാക്കൽ, സ്ഥാനാർഥി ബിന്ദു കളപ്പുരയ്ക്കൽപ്രസംഗിച്ചു

Comments
Post a Comment