നിര്യാതയായി
കൂരാച്ചുണ്ട് : എസ്എംഐ സന്യാസിനി സമൂഹാംഗം (കൊൽക്കത്ത) സിസ്റ്റർ ഫ്ലോറ (81) നിര്യാതയായി.
കരികണ്ടൻ പാറയിലെ പരേതരായ ചെമ്പരത്തിക്കൽ ഗർവാസീസിൻ്റെയും കത്രീനയുടേയും മകളാണ്.
സഹോദരങ്ങൾ: ചിന്നമ്മ വേങ്ങത്താനത്ത് (കൂരാച്ചുണ്ട്), ഏലമ്മ ഞാവള്ളിക്കുന്നേൽ (ചെറുപുഴ), ജോസഫ് ചെമ്പരത്തിക്കൽ (കരികണ്ടൻപാറ), ജോർജ്(കാസർഗോഡ്), തോമസ് (കരികണ്ടൻപാറ).
കൊൽക്കത്ത കൃഷ്‌ണനഗർ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ മൃത സംസ്‌കാരം നടത്തി

Comments
Post a Comment