കക്കയം ഗവ. സ്കൂളിന് സഹായഹസ്തവുമായി കനറാബാങ്ക്
കൂരാച്ചുണ്ട് : പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കക്കയം കെ.എച്ച്ഇ പി ജിഎൽപി സ്കൂളി ന് സഹായഹസ്തവുമാ യി കനറാബാങ്ക്. സ്കൂ ളിൽ പുതിയ ശൗ ചാലയക്കെട്ടിടം നിർമ്മിക്കുന്നതിനായി കനറാ ബാ ങ്ക് റീജണൽ ഓഫീസ് കോ ഴി ക്കോടിന്റെ തൃത്വത്തിൽ രണ്ട് ല ക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് തു ടക്കമാകുന്നത്. കക്കയം അമ്പലക്കുന്ന് നഗറിലെ ഉൾപ്പടെ അൻപതോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആവശ്യത്തിന് ശൗചാലയം ഇല്ലാത്തത് പൊതു പ്രവർത്തകൻ നിസാം കക്കയം ആശങ്ക പങ്കുവയ്ക്കുകയും അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
കനറാബാങ്ക് കോഴിക്കോട് റീജണൽ ഓഫീസ് ഡിവിഷണൽ മാനേജർ നിലാധര ബന്ധർക്കർ മാനേജർ ധന്യാ രാധാകൃഷ്ണൻ, അത്യോടി ശാഖ മാനേ ജർ അക്ഷയ്, ഹെഡ്‌മാസ്റ്റർ മനോജ് തോമസ്, എ.എസ്.മുനീർ എന്നിവർ സംസാരിച്ചു..

Comments
Post a Comment