കോട്ടൂർ (കൂട്ടാലിട) പഞ്ചായത്തിൽ യുഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

 


  കൂട്ടാലിട : ആകെ 20 സീറ്റിൽ 15 വാർഡിൽ കോൺഗ്രസും 5 സീ റ്റിൽ ലീഗും മത്സരിക്കും.

 1 . മൂലാട്-കുമാരി കുറ്റിയുള്ളതിൽ, 

2. നരയംകുളം- ടി. പി.ഉഷ,

3. കോളിക്കടവ്- സുനിത ഓച്ചുമ്മൽ, 

4. ചെടിക്കുളം-ബീന നാത്താംപറമ്പത്ത്,

5. അവിടനല്ലൂർ- പ്രസിജ തൈക്കണ്ടി, 

6. ആമയാട്ടുവയൽ- കെ. എം.പ്രസീന, 

7. പുനത്ത്-ആബിദ കുനിമ്മൽ, 

8. പൊട്ടങ്ങൽ മുക്ക്- ബഷീർ മറയിത്തിങ്കൽ, 

9. നീറോത്ത്- ഷീബ ഊരാണ്ടിയിൽ, 

10. പാവുക്കണ്ടി- രജീഷ് ചളുക്കിൽ, 

11.തൃക്കുറ്റിശ്ശേരി- സെലീന റഹ്മാൻ ആലോത്തും മാക്കൂൽ, 

12. ഇടിഞ്ഞ കടവ്- കെ.കെ.റെനീഷ്, 

13. പതിനൊന്നു കണ്ടി- മമ്മുക്കുട്ടി വട്ടോളി, 

14. വാകയാട്- ശശി ശബാന, 

15. തിരുവോട്- സുജാത പഴവീട്ടിൽ, 

16. പാലോളി-സാജിറ ഷമീർ, 

17. കൂട്ടാലിട- ബിന്ദു മാതയോത്ത്, 

18. പടിയക്കണ്ടി- പി.അബ്ദുല്ലക്കുട്ടി, 

19. കോട്ടൂർ - രാഘവൻ കൊരോങ്ങൽ, 

20. പെരവച്ചേരി - പി.കെ.സിനി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി