കൂരാച്ചുണ്ട് സ്വദേശി യൂറോപ്പിൽ നിര്യാതനായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ വ്യാപാരി ഇലവുങ്കൽ ജോസിൻ്റെയും ആലിസിൻ്റെയും മകൻ മനീഷ് ജോസ് (44) നിര്യാതനായി.
യൂറോപ്പ്യൻ രാജ്യമായ അർമേനിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ എന്നാണ് അറിവായത്.
ഭാര്യ: സിൽജ പുൽപ്പള്ളി തേൻ കുന്നേൽ കുടുംബാംഗമാണ്.
മകൻ: ഗ്ലാഡ് വിൻ
സഹോദരൻ: ജിനീഷ്
മൃതസംസ്കാര ചടങ്ങുകൾ ശനിയാഴ്ച (22/11/2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Comments
Post a Comment