കരിയാത്തുംപാറയിൽ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു

 


കൂരാച്ചുണ്ട്: ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ജില്ലാ ഓഫീ സ് കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറയിൽ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. ഫ യർ ട്രേഡ് അലയൻസ് കേരള സംസ്ഥാന ചെയർമാൻ സണ്ണി ജോസഫ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഏബ്രഹാം മണലോ ടി അധ്യക്ഷത വഹിച്ചു.

മലബാർ മേഖലയിലെ മല യോര കർഷകരുടെ നാണ്യവിള കൾക്ക് ജൈവ സർട്ടിഫിക്കേഷ ൻ ലഭ്യമാക്കുകയും അന്താരാഷ്ട്ര വിപണിയിൽ ഉത്പന്നങ്ങൾ കയ റ്റി അയച്ച് കർഷകർക്ക് മെച്ചപ്പെ ട്ട വില ലഭ്യമാക്കുകയും ചെയ്യു കയെന്ന ലക്ഷ്യത്തോടെയാണ് ഓഫീസ് പ്രവർത്തനമാരംഭിച്ച ത്. കാർഷികോത്പന്നങ്ങൾക്ക് ന്യായവിപണി കണ്ടെത്തുകയെ ന്ന ലക്ഷ്യത്തോടൊപ്പം സംഘട നയിലെ അംഗങ്ങൾക്ക് ഭക്ഷ്യസു രക്ഷ ഉറപ്പുവരുത്തുക, ലിംഗനീ തി ഉറപ്പുവരുത്തുക, പശ്ചിമഘ ട്ട പ്രദേശത്തെ ജൈവവൈവി ധ്യം സംരക്ഷിക്കുക എന്നീ പ്രവ ർത്തനങ്ങളും ഫെയർ ട്രേഡ് പ ദ്ധതിയിലൂടെ സംഘടന ഏറ്റെടുത്തു നടത്തുന്നുണ്ട്. ചടങ്ങിൽ ക രിയാത്തുംപാറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. രാജേഷ് കു റ്റിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. മുൻ സംസ്ഥാന ചെയർ മാൻ എ.കെ. ജോൺ, സംസ്ഥാ ന സമിതി അംഗം ബെന്നി തോമ സ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ബേബി, ഭാരവാഹിക ളായ ടോമി മാത്യു, തോമസ് കള പ്പുര, ബീന ഫ്രാൻസിസ്, ജോസ് പൂവത്തിങ്കൽ, ഷിജു കൊട്ടാരം, സി.എസ്. റെജി, റൈജു കട്ടിക്കാ ന, അനുരാധ, ഗോഡ്‌സൺ ഗോ ഡ്‌വിൻ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി