പുലർച്ചെ ടിപ്പർ ലോറിക്ക് മുന്നിൽ 'പ്രേതം
വാണിയമ്പലം: പുലർച്ചെ ടിപ്പർലോറിയ്ക്ക് മുന്നിൽ പ്രേതം പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുന്ന രംഗം നേരിൽ കണ്ടത് വാഹനമുടമയെയും ഇതറിഞ്ഞ പ്രദേശവാസികളെയും ഭീതിയിലാക്കി. വാണിയമ്പലം കറുത്തേനി ഭാഗത്ത് ചൊവ്വാഴ്ച പുലർച്ചെ രണ്ടരയേ ടെ ആയിരുന്നു സംഭവം. എന്നാ ൽ പ്രേതം പ്രത്യക്ഷപ്പെടുന്ന രം ഗം റീൽസിനായി ചിത്രീകരിച്ച താണ്. ഈ രംഗം കുട്ടത്തിലുള്ള ഒരാൾ മൊബൈലിൽ പകർത്തി യ ദൃശ്യം പുറത്തായതോടെയാ ണ് പ്രദേശവാസികളുടെ ഭീതി ക്ക് ശമനം വന്നത്.
ഇത് ഒരു ഓൺലൈൻ ചാനൽ വലിയൊരു വാർത്തയാക്കുക യും ചെയ്തതോടെ സംഭവം വൈറലാകുകയും ചെയ്തു. വാ ഹനത്തിനു മുന്നിൽ പ്രേതം പ്ര ത്യക്ഷ്യപ്പെടുന്നതും പിന്നീട് ഓ ടിമറയുന്ന രംഗമാണ് ദൃശ്യത്തി ലുള്ളത്. ഇതാണ് കറുത്തേനി ഭാഗത്ത് ഇന്നലെ രാത്രി സംഭവി ച്ചത് എന്ന പേരിലാണ് ഓൺലൈൻ പേജുകളിൽ അടക്കം വാ ർത്തയായത്.
സംഘത്തിൽപ്പെട്ട ഒരാൾ കൂ ട്ടുകാരന് അയച്ചുകൊടുത്ത 12 സെക്കൻ്റ വീഡിയോ ആണ് പ്രച രിക്കുന്നത്. പുലർച്ചെ ചിക്കൻ സ്റ്റാളുകളിലേക്ക് കോഴികളെ എ ത്തിക്കാൻ വാഹനത്തിൽ എത്തിയവരാണ് നടു റോഡിൽവച്ച് ഈ തലതിരിഞ്ഞ റീൽസ് ചിത്രീ കരണം നടത്തിയത്. എന്തായാ ലും കാര്യങ്ങൾ കൈവിട്ടതോടെ ചിത്രീകരിച്ചവർ തന്നെ വിശദീക രണവുമായി രംഗത്തെത്തുകയാ യിരുന്നു. സംഭവത്തിൽ ഇതുവ രെ പോലീസ് കേസെടുത്തിട്ടില്ല.

Comments
Post a Comment