നിര്യാതനായി
ചക്കിട്ടപാറ: മുടിയൻചാലിലെ മലയിൽ ബാലകൃഷ്ണൻ (72) നിര്യാതനായി.
സിപിസിആർഐ മുൻ ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ ശ്യാമള.
മക്കൾ: സ്റ്റാലിൻ, സ്റ്റനിൽ.
മരുമക്കൾ: അതുല്യ (മേപ്പയൂർ), വർഷ (പന്തിരിക്കര).
മൃതസംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2 ന് ശേഷം വീട്ടുവളപ്പിൽ.

Comments
Post a Comment