പ്രതിഭകളെ ആദരിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത്
കൂരാച്ചുണ്ട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായ അൽക്ക ഷിനോജ്, ജില്ലാ സ്ഥാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ റിച്ചാർഡ് നിക്‌സൺ, പോസ്റ്റ് ഗ്രാഡ്വേഷൻ കരസ്ഥമാക്കിയ ഡോക്ടർ ആസിഫാ യൂസുഫ്, ജോലിയിൽ നിന്നും വിരമിച്ച ഏ ഇ വിപിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി മനിൽകുമാർ നന്ദി പറഞ്ഞു.

Comments
Post a Comment