കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വായ്‌പാ വിതരണം

 



കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡിഎസ്.. കുടുംബശ്രീ അംഗങ്ങളുടെ ഉന്നമനത്തിനായി സംരംഭങ്ങൾ തുടങ്ങുന്നതിനും മറ്റ് ഉപജീവന ആവശ്യ ങ്ങൾക്കുമായി കേര സംസ്ഥാന പിന്നോക്ക വിഭാഗ വിക സന കോർപ്പറേഷനിൽ നിന്നും ലോൺ ഇനത്തിൽ അനു വദിച്ച 3 കോടി രൂപ 43 കുടുംബശ്രീ/സംരംഭ ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം 2025 നവംബർ 5 ന് ബുധനാഴ്‌ച രാവിലെ 10.30ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടക്കുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി