കൂരാച്ചുണ്ടിൽ കേരള കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും
കൂരാച്ചുണ്ട് : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് പാർട്ടി 2 വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു.
3 ാം വാർഡിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചെറുക്കാവിൽ, 13-ാം വാർഡിൽ ജയിംസ് ജേക്കബ് കുരാപ്പള്ളി എന്നിവരാണ് മത്സരം രംഗത്തുള്ളത്.
സ്ഥാനാർഥികൾ വീടുകൾ കയറി വോട്ട് അഭ്യർഥിക്കാൻ തു ടങ്ങി. പഞ്ചായത്തിലെ യുഡിഎ ഫ് പ്രചാരണ പരിപാടികളിൽ നിന്നു പാർട്ടി വിട്ടുനിൽക്കും

Comments
Post a Comment