ചിന്ന ഗൗണ്ടറല്ലിത്, 'പെരിയ വേട്‌പാളർ'
കണ്ണൂർ: വെട്ടിയൊതു ക്കിയ നരച്ച കൊമ്പ ൻമീശ, കറുത്ത കണ്ണട, വെള്ള വസ്ത്രം... ലുക്കിൽ തമിഴ്‌നാട്ടി ലെ ഒരു ചിന്ന ഗൗണ്ട ർ മാതിരി. ഇതാണ് വ ളപട്ടണം പഞ്ചായത്തി ലെ ഒമ്പതാം വാർഡി ലെ പെരിയ വേട്‌പാള ർ (സ്ഥാനാർഥി). യുഡിഎഫ് സ്ഥാനാർഥി ഗിരിധരൻ്റെ മാസ് ലുക്ക് ആരും ഒന്നു നോക്കിപ്പോ കും. വോട്ട് തേടിയെത്തുന്ന ഗി രിധരനൊപ്പം മുന്നണി നോക്കാ തെ സെൽഫിയെടുക്കാനുള്ള തിരക്കിലാണ് വോട്ടർമാർ. ഈ തിരക്ക് വോട്ടാകുമെന്നുതന്നെ യാണ് ഗിരിധരൻ ഉറച്ചുവിശ്വസിക്കുന്നത്.
40 വർഷമായി കൂടെയുള്ളമീശയും പിരിച്ചിറങ്ങു ന്ന സ്ഥാനാർഥിക്കു മു ന്നിൽ ഒരൊറ്റ ദൗത്യം മാത്രം - ബിജെപിയി ൽനിന്ന് വാർഡ് പിടി ച്ചെടുക്കുക. 70 വയസുള്ള ഗിരിധ രൻ്റെ മീശയ്ക്കു പിന്നി ൽ ഒരു കഥയുണ്ട്. 1976ൽ സൈന്യത്തിൽ ചേരുന്നതിനുമുമ്പു ചെറുതായി മീശ വളർത്തിയിരുന്നു. രണ്ടു വ ർഷത്തിനുശേഷം അത് വളർ ത്താൻ തുടങ്ങി. ഇതോടെ സൈ നിക ക്യാമ്പിൽ എല്ലാവരുടെയും ശ്രദ്ധ ഗിരിധരനിലായി.
മുതിർന്ന ഉദ്യോഗസ്ഥരും സ ഹപ്രവർത്തകരുമൊക്കെ മീശ യ്ക്കു വലിയ ബഹുമാനമാണു തന്നിരുന്നതെന്നും ഗിരിധരൻ പ റയുന്നു.

Comments
Post a Comment