നിങ്ങൾ നൽകുന്ന ഓരോ തുള്ളി രക്തത്തിലും ഒരു പുതിയ ജീവിതം പൂക്കുന്നു
കൂരാച്ചുണ്ട്: JCI കൂരാച്ചുണ്ടും MVR കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്
ഇന്ന് നവംബർ 18, ചൊവ്വാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ കൂരാച്ചുണ്ട്, സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കുന്നു
ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്കും പങ്കുചേരാം! നിങ്ങളുടെ ചെറിയൊരു പ്രവൃത്തി ഒരാൾക്ക് വലിയൊരു പ്രതീക്ഷ നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 +91 89218 48455
📞 +91 90614 45567

Comments
Post a Comment