സഹോദരനെ കുത്തിക്കൊന്ന് പ്രതി പോലീസിൽ കീഴടങ്ങി
മഞ്ചേരി: സഹോദരനെ കത്തികൊ ണ്ട് കുത്തി കൊലപ്പെടുത്തിയ ശേ ഷം പ്രതി പോലീസ് സ്റ്റേഷനിലലെ ത്തി കീഴടങ്ങി. മലപ്പുറത്തിനടുത്ത് പൂക്കോട്ടൂർ പള്ളിമുക്ക് കൊല്ലപ്പറ മ്പൻ വളച്ചെട്ടിയിൽ അബ്ബാസിന്റെ മകൻ അമീർ സുഹൈലി (26) നെ കൊലപ്പെടുത്തിയ ശേഷം സഹോ ദരൻ ജുനൈദ് (28) കത്തിയുമായി മഞ്ചേരി പോലീസ് സ്റ്റേഷനിലെ ത്തുകയായിരുന്നു.
ഇന്നലെ പുലർച്ചെ 4.45ന് പള്ളി മുക്കിലെ വീട്ടിലാണ് കൊലപാത കം നടന്നത്. പ്രഭാത നമസ്‌കാര ത്തിനായി നേരത്തെ ഉണർന്ന ജു നൈദ് സഹോദരനെ വിളിച്ചുണർ ത്തുകയായിരുന്നു. എന്നാൽ നമ സ്കാരത്തിന് സമയമായില്ലെന്ന് മാ താവ് ഖൈറുന്നീസ അറിയിച്ചതോ ടെ ഇരുവരും വീട്ടിൽ തന്നെസാമ്പത്തിക ബാധ്യത സംബന്ധിച്ചാവുകയും തർക്കത്തിലെ ത്തുകയുമായിരുന്നു. പ്രകോപിതനായ ജുനൈദ് കത്തിയെടുത്ത് ഹോദരനെ കുത്തുകയും തുടർന്ന് സ്‌കൂട്ടറിൽ കൊലക്കുപയോഗിച്ചു കത്തിയുമായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിമധ്യേ നാ ട്ടുകാരായ രണ്ടുപേരോട് താൻ സ ഹോദരനെ കുത്തിയതായി പ്രതി പറഞ്ഞിരുന്നു. കിടപ്പുമുറിയിൽ നി ന്ന് കുത്തേറ്റ അമീർ സുഹൈൽ എ ണീറ്റ് ഓടുകയും അടുക്കളയിൽ വീ ണ് മരിക്കുകയുമായിരുന്നു. പ്രതി സ്റ്റേഷനിലെത്തി സഹോദരനെ കു ത്തിയ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി മൃതദേ ഹം മഞ്ചേരി ഗവൺമെന്റ് മെഡിക്ക ൽ കോളജ് ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി. പ്രതിയുടെ ഭാര്യ യും കുട്ടിയും സ്വന്തം വീട്ടിലേ ക്കേം പിതാവ് അബ്ബാസ് തിരുവന ന്തപുരത്തും പോയ സമയത്താണ് കൊലപാതകം. സഹോദരി മുഷി റയും മാതാവ് ഖൈറുന്നീസയുമാ ണ് സംഭവ സമയത്ത് വീട്ടിലുണ്ടാ യിരുന്നത്. കൊല്ലപ്പെട്ട അമീർ സു ഹൈൽ അവിവാഹിതനാണ്. പോ ലീസ് ഇൻസ്പെക്ടർ വി. പ്രതാ പ്‌കുമാർ ഇൻക്വസ്റ്റ് ചെയ്ത മൃതദേ ഹം മഞ്ചേരി മെഡിക്കൽ കോളജാ ശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി രാ ത്രി പത്തോടെ പള്ളിമുക്ക് ജുമാമ സ്‌ജിദിൽ ഖബറടക്കി. പ്രതിയെ മ ഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മ ജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേ ക്ക് റിമാൻഡ് ചെയ്തു.

Comments
Post a Comment