ലോകം മനോഹരമാണ്, കാഴ്ച അതിലേക്കുള്ള വഴിയാണ്

 


JCI കൂരാച്ചുണ്ടും മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ്


നവംബർ 18, ചൊവ്വാഴ്ച . രാവിലെ 9:30 മുതൽ 1:00 വരെ : കൂരാച്ചുണ്ട്, സെന്റ് തോമസ് പാരിഷ് ഹാളിൽ


ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ: 🔹 സൗജന്യ കൺസൾട്ടേഷൻ 🔹 കമ്പ്യൂട്ടറൈസ്ഡ് വിഷൻ ടെസ്റ്റ് 🔹 തിമിര പരിശോധനയും സ്ക്രീനിംഗും സൗജന്യം 🔹 സൗജന്യ മരുന്ന് സാമ്പിളുകൾ 🔹 ആവശ്യമെങ്കിൽ സൗജന്യ ഷുഗർ പരിശോധന 🔹 ആശുപത്രി ചികിത്സകൾക്ക് 40% വരെ കിഴിവ്


 പ്രത്യേക ആനുകൂല്യം: അർഹരായ രോഗികൾക്ക് 20 കണ്ണടകളും 2 ശസ്ത്രക്രിയകളും പൂർണ്ണമായും സൗജന്യമായി നൽകുന്നു.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

 📞 +91 89218 48455 

📞 +91 90614 45567



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി