കൂരാച്ചുണ്ടിൽ വിമതൻ ഉറച്ചു നിന്നു; കേരള കോൺഗ്രസ് നേതാവ് പിൻമാറി

കൂരാച്ചുണ്ട്:  കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് കുരാപ്പള്ളി പാർട്ടി നിർദേശം അവഗണിച്ച് 13-ാം വാർഡിൽ മത്സരിക്കാൻ നോമിനേഷൻ പിൻവലിക്കാത്തതിനെ തുടർന്ന് മേശ ചിഹ്നമാണ് അനുവദിച്ചത്.

യുഡിഎഫിൽ പാർട്ടിയെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മത്സര രംഗത്തിറങ്ങിയത്. നേതാക്കൾ ഇടപെട്ട് സംസാരിച്ചിട്ടും സ്‌ഥാനാർഥി പിൻവാങ്ങാത്തതോടെ പ്രശ്നമായി.

13-ാം വാർഡിലെ സ്‌ഥാനാർഥി യായി നോമിനേഷൻ നൽകിയ കോൺഗ്രസ് നേതാവ് ജോൺസൺ കരിങ്ങട സ്‌ഥാനാർഥിത്വം പിൻവലിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി