ചെമ്പ്ര അങ്ങാടിയിലും കാട്ടുപന്നിക്കൂട്ടം ഇറങ്ങി
ചെമ്പ്ര: ചെമ്പ്ര ടൗണിൽ നിന്നും 100 മീറ്റർ ദൂരത്തിലെ പേരാമ്പ്ര റോഡിൽ കഴിഞ്ഞ രാത്രി കാട്ടുപന്നിക്കുട്ടം ഇറങ്ങി. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കൂട്ടം ടാറിങ് റോഡിലാണ് വില സുന്നത്. ജനങ്ങളുടെ ജീവനും ഭീഷണിയാകുന്നുണ്ട്.
വാഹന യാത്രക്കാർക്കും അപായ സാധ്യതയാണ്. കാട്ടുപ ന്നികൾ കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. വന്യമൃഗ ശല്യം പരിഹരിക്കാൻ വനം വകുപ്പ് ഫല പ്രദമായ നടപടികൾ സ്വീകരിക്കു ന്നില്ലെന്നു നാട്ടുകാർ പറയുന്നു.

Comments
Post a Comment