ചക്കിട്ടപാറയിൽ ഓവർസിയർ നിയമനം
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസിയർ നി യമനം നടത്തുന്നു. കൂടിക്കാഴ്ച 11-ന് രാവിലെ 11-ന്. യോഗ്യത: മൂന്നുവർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്.

Comments
Post a Comment