കൂരാച്ചുണ്ടിൽ മുതിർന്ന കർഷകനെ ആദരിച്ചു
കൂരാച്ചുണ്ട്: കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി, പഞ്ചായത്തിലെ ഏറ്റവും മുതിർന്ന കർഷകനായ കല്ലാനോട് മാനുവൽ മത്തായി നരിക്കുഴിയെ കൃഷിഭവൻ്റെ ആഭിമു ഖ്യത്തിൽ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ കൃഷി ഓഫീസർ പി.പി. രാജി, കൃഷി അസിസ്റ്റന്റ് ദൃശ്യ, പെസ്റ്റ് സ്കൗട്ട് ഷൈജ, അസീസ്, വിനോദ് കുടുംബാംഗ ങ്ങൾ എന്നിവർ പങ്കെടുത്തു.

Comments
Post a Comment