സീറ്റില്ല; കൂരാച്ചുണ്ടിൽ ഇടഞ്ഞ് സിപിഐ

 


കൂരാച്ചുണ്ട് :  എൽഡിഎഫ് മുന്നണി മര്യാദ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നി ന്നു സിപിഐ വിട്ടുനിൽക്കുമെന്നു നേതാക്കൾ അറിയിച്ചു. സി പിഐക്ക് ഒരു സീറ്റ് പോലും നൽകാതെ സിപിഎം അവഗണി ച്ചു. കഴിഞ്ഞ ദിവസം നടന്ന മുന്നണി പരിപാടികളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എൽഡിഎഫ് റാലിയിലും സ്ഥാനാർഥി പ്രഖ്യാ പന സമ്മേളനത്തിലും സിപിഐ പ്രവർത്തകർ പൂർണമായും വിട്ടുനിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്.


✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി