കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ് വഴിയിൽ കിടന്ന യാത്രക്കാരൻ്റെ പണം മോഷണം പോയി

 


  വിലങ്ങാട്:  വാളൂക്ക് മഴുവഞ്ചേരി ഫ്രാൻസീസിനാണ് പരിക്കേറ്റത്. ബൈക്ക് മറിഞ്ഞ് ബോധരഹിതനായി റോഡിൽ കിടന്ന ഫ്രാൻസീസിനെ ഓട്ടോക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നു വെളുപ്പിനെ ആവോലത്തേക്ക് ടാപ്പിംഗിനായി പോകുമ്പോൾ നാദാപുരത്ത് വെച്ചാണ് കാട്ടുപന്നി ബൈക്കിന് നേരെ ചാടിയത്. അപകടത്തിൽ പഴ്സിലുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്,

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി