ചക്കിട്ടപാറ പഞ്ചായത്ത് തല എൽ പി സ്കൂൾ കായികമേള ; സെൻറ് ജോർജ് എൽ പി എസ് കുളത്തുവയൽ ചാമ്പ്യന്മാർ

 


കുളത്തുവയൽ: കുളത്തു വയൽ സെൻറ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ചക്കിട്ടപാറപഞ്ചായത്ത് തല കായികമേളയിൽ 68 പോയന്റോടെ സെൻറ് ജോർജ്എൽ പി എസ് കുളത്തുവയൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 55 പോയിന്റോടെ ചക്കിട്ടപാറ സെൻറ് ആൻറണീസ് എൽപിഎസ് രണ്ടാം സ്ഥാനവും 47 പോയിൻറ് സെൻറ് ജോസഫ് എ യു പി ചെമ്പനോട മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കുളത്തുവയൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഫ്രാൻസിസ് സെബാസ്റ്റ്യൻ സമ്മാനങ്ങൾ നൽകി ഹെഡ്മാസ്റ്റർ മാരായ വിശാഖ് തോമസ്,  മോളി എൻ പി എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി