സർക്കിൾ ഇൻസ്പെക്ടറെ പോലീസ് കോട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി.

 


കോഴിക്കോട്: ചെറുപ്പളശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ബിനു തോമസ് തൂങ്ങിമരിച്ച നിലയിൽ ചെർപ്പുളശ്ശേരി സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് ബിനു തോമസ്. പോലീസ് കോട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഉച്ചയോടെയാണ് സംഭവം ഉണ്ടായി എന്നാണ് പ്രാഥമിക വിവരം. 

 മരിച്ച ബിനു തോമസിനെ 52 വയസ്സുണ്ട് കോഴിക്കോട് സ്വദേശിയാണ് ചെറുപ്പശ്ശേരി പോലീസ് സ്റ്റേഷനിൽ ചാർജ് എടുത്തിട്ട് ആറുമാസകാലമായി 

 സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനാണ് വിനു തോമസ് തൂങ്ങിമരിച്ചതായി കണ്ടത്. പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചുവരികയാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല dysp തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി.

 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി