കൂരാച്ചുണ്ടിൽ ഇന്ന് എസ് ഐ ആർ ഹെൽപ് ഡെസ്ക്



കൂരാച്ചുണ്ട് :  വോട്ടർപട്ടിക പരിഷ്‌കരണം സംബന്ധിച്ച പ്രദേശവാസികൾക്കുള്ള സംശയങ്ങളും ആകുലതകളും ദൂരീകരിക്കുവാനായി കൂരാച്ചുണ്ട് പഞ്ചായത്ത് ലീഗ് കമ്മി റ്റി ഹെൽപ് ഡെസ്ക‌് ആരംഭിക്കുന്നു. 2002 വോട്ടർ ലിസ്റ്റിൽ പേരുള്ളവർക്ക് അവരുടെ ബൂത്ത് നമ്പറും ക്രമനംബറും ലഭ്യമാക്കുവാനും ലിസ്റ്റിൽ പേരില്ലാത്തവർക്ക് അവരുടെ ബന്ധുക്കളുടെ വിശദശാംശങ്ങൾ ലഭ്യമാക്കുവാനും ഹെ ല്പ് ഡസ്ക് വഴി സാധിക്കുന്നതായിരിക്കും. കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ ഇന്ന് മുതൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി