കൂരാച്ചുണ്ടിൽ നിന്നും കടിയങ്ങാട്ടെക്കുള്ള ബൈക്ക് യാത്രക്കിടയിൽ പണം നഷ്ടപ്പെട്ടു
ചക്കിട്ടപാറ: കൂരാച്ചുണ്ടിൽ നിന്നും കടിയങ്ങാട്ടെക്കുള്ള ബൈക്ക് യാത്രക്കിടെ ബൈക്ക് യാത്രികൻ്റെ പണം നഷ്‌ടപ്പെട്ടു. ചെമ്പനോട സ്വദേശി വെമ്പാലയിൽ മെൽബിൻ ജേക്കബിന്റെ പണമാണ് നഷ്ടപ്പെട്ടത്.
ഇന്നലെ പകൽ 12.30 നും 2 നും ഇടയിലുള്ള സമയത്ത് കൈതക്കലിൽ നിന്ന് പേരാമ്പ്ര വഴി കടിയങ്ങാട്ടെക്കുള്ള യാത്രക്കിടയിലാണ് ചെമ്പനോട സ്വദേശിയുടെ പോക്കറ്റിൽ നിന്നാണ് പണം നഷ്ടമായത്. കണ്ടു കിട്ടുന്നവർ 9995504991, 8075552383 എന്ന നമ്പറിൽ ബന്ധപ്പെടുക.

Comments
Post a Comment