നിര്യാതനായി
കൂരാച്ചുണ്ട്: പൂവത്താംകുന്നിൽ താമസിക്കുന്ന ബിജോഷ്(38) കുന്നത്ത് മീത്തൽ നിര്യാതനായി.
അച്ഛൻ : നാരായണൻ
അമ്മ: ജാനു,
സഹോദരി: ബിന്ദു,
മൃതസംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ജലീൽ കൂരാച്ചുണ്ട് അനുസ്മരിക്കുന്നു
നമ്മോടൊപ്പം ജീവിച്ചിട്ട് നമ്മൾക്കൊപ്പം ഓടിയത്താൻ പ്രയാസപ്പെടുന്ന ചിലരുണ്ട് അവന്റെതായ ലോകത്തു ജീവിച്ചു അവൻ മരിച്ചു ആരോടും പരിഭവങ്ങൾ ഇല്ലാതെ ചില മരണങ്ങൾ ഇങ്ങനെ ആണ്.

Comments
Post a Comment