നിര്യാതനായി
ചെമ്പനോട : ചെമ്പനോട വാലുപറമ്പിൽ വി.ജെ ചാക്കോ (തങ്കച്ചൻ -70 ) നിര്യാതനായി.
ഭാര്യ: റാഹേൽ.
മക്കൾ : ഷെറിൻ ചാക്കോ, ഷിംന ചാക്കോ.
സഹോദരങ്ങൾ: ഷാജൻ (വാലുപറമ്പിൽ), ഗ്രേസി, ജോളി, പരേതരായ ബെന്നി, ജോയ്.
മൃതസംസ്ക്കാരം ഇന്ന് (04/11/2025) കാലത്ത് 9 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Comments
Post a Comment