ചക്കിട്ടപാറ ഇടവകയിൽ കുടിയേറ്റ പിതാക്കളെ ആദരിച്ചു
ചക്കിട്ടപാറ: താമരശേരി രൂപതാ റൂബി ജൂബിലിയുടെ ഭാഗമായി ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് ഇടവകയിൽ കുടിയേറ്റ പിതാക്ക ളെ ആദരിച്ചു. വിശുദ്ധ കുർബാ നക്കുശേഷം നടന്ന ചടങ്ങിൽ കു ടുംബ കൂട്ടായ്‌മ - മാതൃവേദി രു പതാ ഡയറക്ടർ ഫാ. ജിനോയ് പ നക്കൽ കുടിയേറ്റ പിതാക്കളെ ഉ പഹാരം നൽകി ആദരിച്ചു. ഇട
വക വികാരി ഫാ. പ്രിയേഷ് തേ വടിയിൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജെറിൻ പൊന്മലക്കുന്നേൽ, പാരീഷ് സെക്രട്ടറി സാബു പുളിക്കൽ, ട്ര സ്റ്റിമാരായ സൈമൺ ചേരോലി ക്കൽ, റിജോയ് ചന്ദ്രൻ കുന്നേൽ, ബിനു കാലായിൽ, ജോസ് കുട്ടി പുരയിടത്തിൽ എന്നിവർ നേതൃ ത്വം നൽകി.

Comments
Post a Comment