കൂരാച്ചുണ്ടിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കം കുറിച്ചു.





കൂരാച്ചുണ്ട്: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ അധികാര വടംവലി യ്ക്കും അഴിമതി ഭരണത്തിനും മാറ്റമുണ്ടാക്കാൻ ഈ തവണ LDF കൂരാച്ചുണ്ട് പഞ്ചായത്തിൽ അധികാരത്തിൽ വരുമെന്ന് CPM ബാലുശ്ശേരി ഏരിയ കമ്മിറ്റി മെമ്പർ സണ്ണി വട്ടതറ . മൂന്നാം വാർഡ് LDF കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വലിയ ജനപങ്കാളിത്വമാണ് കാണാൻ കഴിഞ്ഞത് ഇത് മാറ്റത്തിന്റെ കാറ്റാണ് കൂരാച്ചുണ്ടിനും വികസനം വേണം അതിന് മൂന്നാം വാർഡിലെ ജനങ്ങൾ തനിക്ക് ഒപ്പമുണ്ടാകുമെന്ന് മൂന്നാം വാർഡ്‌ LDF സ്ഥാനാർത്ഥി വിൽസൺ പാത്തിച്ചാലിൽ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു!

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി