കക്കയം പവർഹൗസിന്റെ കോപ്പർ സ്ക്രാപ്പ് കാണാതായ സംഭവത്തിൽ കേസെടുത്തു

 


കൂരാച്ചുണ്ട്: കക്കയം ജലവൈദ്യുത പദ്ധതിയുടെ ജനറേഷൻ ഡിവിഷൻ മെയിൻ പവർഹൗസി ന്റെ സ്‌റ്റോറിൽ നിന്നു കോപ്പർ സ്ക്രാപ്പ് നഷ്‌ടപ്പെട്ട സംഭവ ത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 40 കിലോഗ്രാം കോപ്പർ കാണാനില്ലെ ന്ന് കെഎസ്ഇബി ഇലക്ട്രിക്കൽ ആൻഡ് മെയിന്റൻസ് അസിസ്‌ന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പൊലീസിൽ നൽകിയ പരാതി യിൽ പറയുന്നു.

ചെമ്പ് കാണാനില്ലെന്ന് കഴി ഞ്ഞ ദിവസങ്ങളിൽ പത്രങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷ ണത്തെ തുടർന്നാണ് കേസെടു ത്തത്. സംഭവത്തിൽ കുറ്റവാളിക ളെ കണ്ടെത്തണമെന്ന് സിഐടി യു യൂണിയനും പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി