കായണ്ണ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

 


കായണ്ണ:  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കായണ്ണ ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുവാനുള്ള സ്ഥാനാർഥി ലിസ്റ്റ് പുറത്തു വിട്ടു  

1. എ. സി. യൂസഫ് 

2. പടിക്കൽ രാഗിണി (സ്വതന്ത്ര), 

3. ഷിനി രമേശ് (കേരള കോൺഗ്രസ് എം),

4.രജിത പി.കെ., 

5. എ. എസ്. രജീഷ്,

 6.സജിനാ പുന്നച്ചാലിൽ, 

7. ഷിജി ശ്രീജിത്ത്, 

8.അതുല്യ ഷിബു, 

9. വിജി സുനിൽ കുമാർ, 

10.കെ.കെ. അബൂബക്കർ, 

11.എ.സി. ശരൺ, 

12.പി.പി. സജീവൻ, 

13. ഇ.സി. സന്തോഷ്, 

14. കോമത്ത് രമേശൻ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി