നിര്യാതനായി





കൂരാച്ചുണ്ട്:  മേലെ പൂവ്വത്തും ചോലയിൽ താമസിക്കുന്ന ആലമല ആശാരി ചന്ദ്രബോസ്  (ബോസ്) നിര്യാതനായി.

ഭാര്യ -: സിന്ധു, 

മക്കൾ : ഭരത് ചന്ദ്രബോസ്, ഭാഗ്യ ചന്ദ്രബോസ്

 സഹോദരങ്ങൾ :രാജു കൂട്ടാലിട , ശോഭ ഇരിട്ടി, പരേതനായ മോഹനൻ പൂവത്തുംചോല ഗോപി ഇരിട്ടി, 

ശവസംസ്കാരം നാളെ(12/11/25) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഉള്ളിയേരി പ്രശാന്തി ഗാർഡൻ



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി