നിര്യാതനായി

 


കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പതിയിൽ ജങ്ഷനിൽ താമസിക്കുന്ന ജോൺ (ജോർജ് 78 ) പുല്ലംപ്ലാവിൽ നിര്യാതനായി.

ഭാര്യ : വത്സമ്മ കൂരാച്ചുണ്ട് പതിയിൽ കുടുംബാംഗം . 

മക്കൾ : ഫ്രെനിമോൻ (അമേരിക്ക ) പ്രിൻസി പ്രവീൺ (യു.കെ)  

മരുമക്കൾ : ഷെറിൻ നെടിമരിതിൻചാലിൽ (തൊടുപുഴ) സൈജു തുണ്ടത്തിൽ (പേരട്ട ) ജെനി പുരയിടത്തിൽ (വടകര).

മൃതസംസ്കാര ചടങ്ങുകൾ 27/11/25 വ്യാഴം രാവിലെ 9.30ന് ഭവനത്തിൽ നിന്ന് ആരംഭിക്കുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി