വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; കൂരാച്ചുണ്ട് സ്വദേശിയുടെ പേരിൽ കൂരാച്ചുണ്ട് പോലീസ് കേസെടുത്തു

 




കൂരാച്ചുണ്ട്:  വിദേശത്ത് ജോലിയും ഉപരിപഠനവും വാഗ്ദാനം ചെയ്ത് വ്യാപക വിസത്തട്ടിപ്പുനടത്തിയ കൂരാച്ചുണ്ട്  സ്വദേശി ആൽബിൻ്റെ  പേരിൽ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശികളായ രാജിമോൾ സെബാസ്റ്റ്യൻ, ലോജോ മോൾ ജോസഫ്, സ്റ്റെഫി ജോസ് എന്നിവരു ടെ പരാതിയിലാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.  നവ മാധ്യമങ്ങൾവഴി പരസ്യം നൽകിയാണ് ഉദ്യോഗാർ ഥികളെയും വിദ്യാർഥികളെ യും കെണിയിൽപ്പെടുത്തി യിട്ടുള്ളത്. ഇത്തരത്തിൽ ഒട്ടേറെ വിദ്യാർഥികളിൽനി ന്നും ഉദ്യോഗാർഥികളിൽനി ന്നും ലക്ഷക്കണക്കിന് രൂപ പ്രതി വിസനൽകാമെന്നപേ രിൽ വഞ്ചിച്ചെടുത്തിട്ടുണ്ട്.


പരാതിക്കാരിൽനിന്ന് മുപ്പതുലക്ഷം രൂപ 2023 മുതലു ള്ള കാലഘട്ടത്തിൽ പ്രതി വഞ്ചിച്ചെടുത്തെന്നും പോ ലീസിൽ നൽകിയ പരാതി യിൽ പറയുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി