കൂരാച്ചുണ്ടിലെ പല ഭാഗത്തും സാമൂഹികവിരുദ്ധ ശല്യം വർദ്ധിക്കുന്നതായി പരാതി.

 


കൂരാച്ചുണ്ട്:  പഞ്ചായത്തിലെ പല ഭാഗത്തും സാമൂഹികവിരുദ്ധ ശല്യം വർദ്ധിക്കുന്നതായി പരാതി.  

രാത്രി  വീടുകളിൽ എത്തി ശല്യപ്പെടുത്തുന്നതായും  പരാതിയുണ്ട്. കഴിഞ്ഞ ദിവസം ശങ്കരവയൽ പാറക്കൽ പ്രഭാകരന്റെ വീട്ടിൽ പാതിരാത്രിക്ക് ശേഷം എത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റൊരു വീട്ടിലും സാമൂഹിക വിരുദ്ധ ശല്യം ഉണ്ടായി. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മേഖലയിൽ രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി