കൂരാച്ചുണ്ട് സെൻ്റ് തോമസ് ചർച്ചിൽ ക്രിസ്തുരാജാ തിരുനാൾ ആഘോഷിച്ചു..

 



കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് സെൻ്റ് തോമസ് ചർച്ചിൽ ക്രിസ്തുരാജാ തിരുനാൾ ആഘോഷിച്ചു.സൺഡേ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത ക്രിസ്തു രാജാ റാലി പള്ളി വികാരി fr. വിൻസെൻ്റ് കണ്ടെത്തിൽ , അസിസ്റ്റൻ്റ് വികാരി fr. മൈക്കിൾ നീലം പറമ്പിൽ, മതബോധന സ്കൂൾ ഹെഡ് മാസ്റ്റർ ബേബി വെളിയംകുളം, ജോർജ് ആനിക്കാട്, സീമ വടക്കേടത്ത്, ജിസന മലേപറമ്പിൽ, അനീഷ് നരികുന്നേൽ, കിരൺ തയ്യിൽ എന്നിവർ നേത്രത്വം വഹിച്ചു. . 


1925-ന്റെ സമാപനത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പാ സർവ്വലോകരാജാവായ ക്രിസ്തുവിന്റെ തിരുനാൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയാസകലം കൊണ്ടാടണമെന്ന് തീരുമാനിച്ചു. എങ്കിലും 1969-ലെ കലണ്ടർ പരിഷ്കാരത്തിനു ശേഷം ആരാധനാമുറപ്പഞ്ചാംഗത്തിലെ അവസാന ഞായറാഴ്‌ചയാണ് ഇത് ആചരിക്കപ്പെടുന്നത്. അതനുസരിച്ച് നവംബർ 20-നും 26-നും ഇടക്കുള്ള ഒരു ഞായറാഴ്ചയാണ് ഇപ്പോൾ ഇതിന്റെ ആചരണം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി