പേരാമ്പ്ര സ്വദേശി തെങ്ങിൽ നിന്നും വീണു മരിച്ചു
പേരാമ്പ്ര: പാറേന്റെ മീത്തൽ ചന്ദ്രൻ(57)ആണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കക്കാട് വെച്ചു തെങ്ങിൽ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ :ജാനു.
മകൻ:ഷിജു (ഓട്ടോ ഡ്രൈവർ പേരാമ്പ്ര).സഹോദരങ്ങൾ:ഉണ്ണി,തങ്കമണി,രമ(മൂവരും വയനാട്)
പരേതനായ കേളുക്കുട്ടി.

Comments
Post a Comment