കൂരാച്ചുണ്ടിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയം : സിപിഐ ഉടക്കി

 


കൂരാച്ചുണ്ട്:  പഞ്ചായത്ത് തിര ഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ സിപിഐ ഉട ക്കി. സിപിഐ 12, 13 വാർഡുക ളാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടും നൽകാൻ സിപിഎം തയാ റായില്ല. പകരം യുഡിഎഫിനു ഭൂ രിപക്ഷമുള്ള 9-ാം വാർഡ് നൽകാ മെന്ന് അറിയിച്ചു. 2020ലെ തിര ഞ്ഞെടുപ്പിലും സിപിഐക്കു സീ റ്റ് നൽകിയിരുന്നില്ല.

കേരള കോൺഗ്രസിന്(എം) 3, 8, 10, 14 വാർഡുകളാണ് നൽകി യത്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ തഴ ഞ്ഞ് കേരള കോൺഗ്രസ് (എം) പാർട്ടിക്ക് അധിക സീറ്റ് നൽകിയ തിലും സിപിഐ നേതാക്കൾ പ്രതിഷേധിച്ചു. ആകെ 14 സീറ്റു ള്ള പഞ്ചായത്തിൽ 10 സീറ്റിൽ സിപിഎം മത്സരിക്കാനാണ് തീരു മാനം. ചില വാർഡുകളിൽ സ്വത ന്ത്ര സ്ഥാനാർഥികളെ പിന്തുണ യ്ക്കുന്ന കാര്യവും ചർച്ചയിലുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി