ചക്കിട്ടപാറയിൽ യുഡിഎഫ് വിമതർ പത്രിക പിൻവലിച്ചു



ചക്കിട്ടപാറ : പഞ്ചായത്തിൽ വിവിധ വാർഡുകളിലേക്ക് സ്ഥാ നാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പത്രിക നൽകിയ യുഡിഎഫ് നേതാക്കൾ ഇന്നലെ പിൻവലിച്ചു.കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി 11-ാം വാർഡിലെ പത്രിക പിൻവലിച്ചു.

ചക്കിട്ടപാറ ബ്ലോക്ക് ഡിവിഷ നിലേക്ക് പത്രിക നൽകിയ കോൺഗ്രസ് നേതാവ് അശോ കൻ മുതുകാട് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പിൻവാങ്ങി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി