പനങ്ങാട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തലയാട് : പനങ്ങാട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 4 വാർഡുകളിൽ ലീഗും 17 വാർഡുകളിൽ കോൺഗ്രസും മത്സരിക്കും.യുഡിഎഫ് കൺവൻഷൻ വി. കെ.സി.ഉമർ മൗലവി ഉദ്ഘാട നം ചെയ്തു. പി.കെ.രംഗീഷ് കു മാർ അധ്യക്ഷത വഹിച്ചു. നിജേ ഷ് അരവിന്ദ്, കെ.രാമചന്ദ്രൻ, പി .രാജേഷ് കുമാർ, കെ.ജെ. പോൾ, ഇ.പി.അബ്ദുൽ ലത്തീ ഫ് എന്നിവർ പ്രസംഗിച്ചു.
1.സവിത സതീശൻ,
2.പി.ജി.ദേവാനന്ദ്,
3.പി.പി. രാജൻ,
4.ഹബീബ് ഷമീർ,
5.പി. ജെ.ഇമ്മാനുവൽ,
6.ടി.കെ.മുഹ മ്മദലി,
7.കെ.സി.സുനിത,
8.പി. കെ.നാസർ,
9.റിയാസ്,
10.അറുഫ് അലി,
11.എൻ.പി.സഹദേവൻ,
12.നിഷ ഗോപിനാഥ്,
13.കെ.സി.സുരേശൻ,
14.ശോഭന കോട്ടക്കാട്,
15.എ.കെ.രബീഷ,
16.ലീജ വിജേഷ്,
17.സുബിത മനോജ്,
18.പുഷ്പലത കേളോത്ത്,
19.മൃദുല ബാബു,
20.ഹരിനന്ദ് കരിയാണ്ടി,
21.ശ്യാമള വേങ്ങോളി.

Comments
Post a Comment