കൂരാച്ചുണ്ടിൽ ബിഎൽഒമാർ പ്രതിഷേധിച്ചു
കൂരാച്ചുണ്ട് : എസ്ഐആർ വോട്ടർപട്ടിക പുതുക്കലിന്റെ ഭാ ഗമായി മാനസിക സമ്മർദ ത്തിൽ ആത്മഹത്യ ചെയ്ത അനീഷ് ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് ബിഎൽഒമാർ കൂരാച്ചുണ്ട് വില്ലേജ് ഓഫിസിനു മുൻപിൽ പ്രതിഷേധം നടത്തി. ഡിജിറ്റൈസേഷൻ ബിഎൽഒമാരിൽ നിന്ന് ഒഴിവാക്കുക, സമയ പരിധി നീട്ടി നൽകുക, മേലു ദ്യോഗസ്ഥരുടെ ഭീഷണി അവ സാനിപ്പിക്കുക എന്നീ ആവശ്യ ങ്ങളും ഉന്നയിച്ചു.
ഷിബി പാണ്ടംമാനയിൽ, സനോജ് കല്ലാനോട്, പ്രബീഷ് ചന്ദ്രൻ, ടി.ജി.ലിജേഷ്, ഗ്രേസി അഗസ്റ്റി, സ്വപ്ന, ലിസി ജോ യി, മനു കൂനന്താനം, ടോം മനയ ത്ത് എന്നിവർ നേതൃത്വം നൽകി

Comments
Post a Comment